Question:

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം?

Aനൈട്രജൻ

Bഹൈഡ്രജൻ

Cആർഗൺ

Dക്രിപ്റ്റോൺ

Answer:

C. ആർഗൺ

Explanation:

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള അലസ വാതകം = ആർഗൺ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഉള്ള വാതകം = നൈട്രജൻ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:

വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :

വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?

ബേക്കലൈറ്റ് ഏതുതരം പോളിമർ?

താഴെ കൊടുത്തിട്ടുള്ളതിൽ ഓക്സിജൻറെ ഉപയോഗങ്ങളിൽ പെടാത്തത് ?