2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
Aഉത്തർപ്രദേശ്
Bപശ്ചിമ ബംഗാൾ
Cബീഹാർ
Dജാർഖണ്ഡ്
Answer:
C. ബീഹാർ
Read Explanation:
• സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ - കേരളം, ഉത്തരാഖണ്ഡ്
• രണ്ടാം സ്ഥാനം - തമിഴ്‌നാട്
• മൂന്നാം സ്ഥാനം - ഗോവ
• സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് വിലയിരുത്തൽ നടത്തിയത്