2021-ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നിബിഡമായ നഗരം ഏതാണ്?AമുംബൈBന്യൂ ഡൽഹിCകൊൽക്കത്തDപുണെAnswer: A. മുംബൈRead Explanation:2021-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ 5-മതായി മുംബൈ, 10-മതായി ബെംഗളൂരു. ഒന്നാമതെത്തിയ നഗരം - ഇസ്താംബൂൾ (തുർക്കി)Open explanation in App