Question:

ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?

A44-ാം ഭേദഗതി

B84-ാം ഭേദഗതി

C42-ാം ഭേദഗതി

D92-ാം ഭേദഗതി

Answer:

C. 42-ാം ഭേദഗതി

Explanation:

ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതി ഭരണഘടനയുടെ ഏറ്റവും സമഗ്രമായ ഭേദഗതിയാണ്, വലിയ മാറ്റങ്ങൾ വരുത്തി. ഇതിനെ “മിനി കോൺസ്റ്റിറ്റ്യൂഷൻ” എന്നും വിളിക്കുന്നു


Related Questions:

വോട്ടിംഗ് പ്രായം 18 വയസ്സായി കുറച്ച ഭരണഘടനാഭേദഗതി ഏത്?

സ്വകാര്യസ്വത്തിനുള്ള അവകാശം മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തതത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?

കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?

2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?

സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി ?