Question:

ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?

Aമീഥേൻ

Bനൈട്രസ് ഓക്‌സൈഡ്

Cക്ലോറോ ഫ്ലൂറോ കാർബൺ

Dകാർബൺഡയോക്സൈഡ്

Answer:

D. കാർബൺഡയോക്സൈഡ്

Explanation:

ഓസോൺ പാളിയുടെ നിറം - ഇളം നീല


Related Questions:

Which of the following gas is liberated when a metal reacts with an acid?

ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്നത് ഏത് ?

വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :

1984ലെ ഭോപ്പാൽ ദുരന്തത്തിന് കാരണമായ വാതകം?

ഉൽകൃഷ്ടവാതകം ഏതാണ് ?