Question:
ഇന്ത്യയിലെ ഏറ്റവും മലിനമായ നദി ഏതാണ് ?
Aസബർമതി
Bബഹേല
Cകൂവം
Dഅർവാരി
Answer:
C. കൂവം
Explanation:
- ഇന്ത്യയിലെ ഏറ്റവും മലിനമായ നദി - കൂവം (തമിഴ് നാട് )
- കൂവം നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന് 345 മില്ലിഗ്രാമാണ്
- ഏറ്റവും മലിനമായ രണ്ടാമത്തെ നദി - സാബർമതി (ഗുജറാത്ത് )
- സാബർമതി നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന് 292 മില്ലിഗ്രാമാണ്
- ഏറ്റവും മലിനമായ മൂന്നാമത്തെ നദി - ബഹേല (ഉത്തർപ്രദേശ് )
- ബഹേല നദിയിലെ ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് ലിറ്ററിന് 287 മില്ലിഗ്രാമാണ്
- രാജ്യത്തെ 603 നദികളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്