Question:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ഇംഗ്ലീഷ് ദിന പത്രം ഏത്?

Aദി ഹിന്ദു

Bടൈംസ് ഓഫ് ഇന്ത്യ

Cവോയ്സ് ഓഫ് ഇന്ത്യ

Dലീഡർ

Answer:

B. ടൈംസ് ഓഫ് ഇന്ത്യ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രമേത്?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക. 

 പത്രങ്ങൾ                    നേതൃത്വം നൽകിയവർ 

i) ഫ്രീ ഹിന്ദുസ്ഥാൻ         -   താരകനാഥ്‌ ദാസ് 

ii) ദി ലീഡർ                   -    മദൻ മോഹൻ മാളവ്യ 

iii) കോമൺ വീൽ           -  ആനി ബസന്റ് 

iv) ഉദ്ബോധന              -  ലാലാ ലജ്പത് റായ്  

' ഇൻഡിപെൻഡന്റ് ' പത്രത്തിന്റെ സ്ഥാപകൻ ആരാണ് ?

ഇന്ത്യന്‍ മുസ്ലീം ലീഗിന്‍റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച പത്രം ഏത് ?

ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?