ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?Aക്ലോറിൻBഫ്ളൂറിൻCബ്രോമിൻDഹൈഡ്രജൻAnswer: B. ഫ്ളൂറിൻRead Explanation:ഏറ്റവും ക്രിയാശീലം കൂടിയ മൂലകം - ഫ്ലൂറിൻ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം - ഫ്ലൂറിൻ സൂപ്പർ ഹാലൊജൻ എന്നറിയപ്പെടുന്നത് - ഫ്ലൂറിൻOpen explanation in App