Question:

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട കോർപറേഷൻ ഏത് ?

Aകൊല്ലം

Bകണ്ണൂർ

Cതൃശൂർ

Dകോഴിക്കോട്

Answer:

B. കണ്ണൂർ

Explanation:

2015 -ലാണ് കണ്ണൂർ കോർപറേഷൻ രൂപം കൊണ്ടത്. ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ തിരുവനന്തപുരമാണ്.


Related Questions:

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?

ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?

2025 ൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്ര കോൺഗ്രസിന് വേദിയാകുന്ന ജില്ല ?

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയല്‍ക്കൂട്ട സംഗമം ?

2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?