Question:

കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല ഏത്?

Aവയനാട്

Bഇടുക്കി

Cകാസർഗോഡ്

Dകണ്ണൂർ

Answer:

C. കാസർഗോഡ്


Related Questions:

2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ജനസംഖ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിതമായത് എവിടെ?

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല ഏത് ?

കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഉള്ള ജില്ല ഏത് ?