Question:

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്ബോൾ ക്ലബ് ?

Aബാഴ്സലോണ

Bറയൽ മാഡ്രിഡ്

Cമാഞ്ചസ്റ്റർ

Dചെൽസി

Answer:

B. റയൽ മാഡ്രിഡ്

Explanation:

• ലോകത്തെ ഏറ്റവും മൂല്യമേറിയ ക്ലബ്ബ് ബ്രാൻഡ് - മാഞ്ചസ്റ്റർ സിറ്റി • ലോകത്തെ മൂല്യമേറിയ ക്ലബ്ബ് - റയൽ മാഡ്രിഡ് • ലോകത്തെ മൂല്യമേറിയ രണ്ടാമത്തെ ക്ലബ്ബ് - മാഞ്ചസ്റ്റർ യുണൈറ്റഡ്


Related Questions:

ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?

2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) രൂപീകൃതമായ വർഷം ഏത് ?

' Brooklyn ' in USA is famous for ?

ഒളിംപിക്‌സ് മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?