Question:

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?

Aവാൾ സ്ട്രീറ്റ് ജേർണൽ

Bദി ഫിനാൻഷ്യൽ ടൈംസ്

Cദി നിക്കേയി

Dബിസിനസ് ലൈൻ

Answer:

C. ദി നിക്കേയി


Related Questions:

ഇന്റർപോളിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി ?

ഇന്ത്യയുടെ റുപേ (Rupay) കാർഡ് പേയ്മെന്റ് സ്വീകരിക്കുന്ന ആദ്യ ഗൾഫ് രാജ്യം ?

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആരംഭിച്ച സ്പേസ് കമ്പനി?

2023 മെയ് യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാത്മാഗാന്ധിയുടെ അർദ്ധ കായ പ്രതിമ അനാച്ഛാദനം ചെയ്തത്?

അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗക്കാരിയായ വനിത ?