ദേശിയ വിദ്യാഭ്യാസദിനം ഏതാണ്?Aഒക്ടോബര്‍ 8Bസെപ്റ്റംബര്‍ 5Cഓഗസ്റ്റ് 5Dനവംബര്‍ 11Answer: D. നവംബര്‍ 11Read Explanation:നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്.Open explanation in App