Question:

ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

Aഅമ്പെയ്ത്ത്

Bകബഡി

Cചെസ്സ്

Dഗുസ്തി

Answer:

A. അമ്പെയ്ത്ത്

Explanation:

പ്രധാന ദേശീയ കായിക വിനോദങ്ങൾ

🔹 അഫ്ഗാനിസ്ഥാൻ - ബുഷ്കാസി

🔹 ആസ്ട്രലിയ- കിക്കറ്റ് 

🔹 ബംഗ്ലാദേശ് - കബഡി 

🔹 ബൂട്ടാൻ- അമ്പെയ്ത്ത് 

🔹 കാനഡ- ഐസ് ഹോക്കി 

🔹 ചൈന  -ടേബിൾ ടെന്നീസ്

🔹 ഇന്ത്യ -ഫീൽഡ് ഹോക്കി 

🔹 ഇന്തോനേഷ്യ -ബാഡ്മിന്റൺ

🔹 ക്യൂബ - ബേസ്ബോൾ 

🔹 ന്യൂസിലാന്റ്- റഗ്ബി 

🔹 പാകിസ്ഥാൻ - ഫീൽഡ് ഹോക്കി 

🔹 ശ്രീലങ്ക - വോളിബോൾ 

🔹 സ്പെയിൻ-കാളപ്പോര്

🔹 യു എസ് എ- ബേസ് ബോൾ 


Related Questions:

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?

' Snatch ' എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത് ?

റഷ്യയുടെ ദേശീയ കായിക വിനോദം ഏതാണ് ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?

2026 ഏഷ്യൻ ഗെയിംസ് വേദി?