Question:
ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത് ?
Aതോറിയം
Bയുറേനിയം
Cപ്ലൂട്ടോണിയം
Dറഡോണ്‍
Answer:
D. റഡോണ്‍
Explanation:
- ജീവികളുടെ DNA , RNA എന്നിവയിൽ കാണപ്പെടുന്ന മൂലകം - ഫോസ്ഫറസ്
- ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - സീസിയം
- ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - ഫ്ലൂറിൻ
- ഇലക്ട്രോൺ അഫിനിറ്റി ഏറ്റവും കൂടുതലുള്ള മൂലകം - ക്ലോറിൻ
- ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം - യുറേനിയം
- ചൂടുനീരുറവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം - റഡോണ്‍