Question:
ഇന്ത്യൻ റെയിൽവേ പുതിയതായി അവതരിപ്പിച്ച ദീർഘദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിൻ ഏത് ?
Aവന്ദേ ഭാരത്
Bഅമൃത് ഭാരത്
Cഗോൾഡൻ ചാരിയറ്റ്
Dഹംസഫർ
Answer:
B. അമൃത് ഭാരത്
Explanation:
• ആദ്യ അമൃത് ഭാരത് ട്രെയിൻ സർവീസ് നടത്തുന്ന റൂട്ട് - അയോദ്ധ്യ മുതൽ ദർഭഗ വരെ • കുറഞ്ഞ ചെലവിൽ ദീർഘദൂര യാത്ര ലക്ഷ്യമിട്ട് ആരംഭിക്കുന്ന ട്രെയിൻ ആണ് അമൃത് ഭാരത്