Question:

പല്ലിൽ കാണുന്ന നിർജീവമായ ഒരു ഭാഗമേത്?

Aസിമന്റം

Bഡെന്ടൈൻ

Cഇനാമൽ

Dപൾപ്പ്

Answer:

C. ഇനാമൽ

Explanation:

പല്ലിൻറെ ഏറ്റവും ഉപരിതല പാളി ഇനാമൽ


Related Questions:

മനുഷ്യ കര്‍ണ്ണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം ?

മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര ?

മനുഷ്യനിൽ അചല സന്ധികൾ കാണപ്പെടുന്ന ഭാഗം?

അക്ഷാസ്ഥികൂടവുമായി ബന്ധപ്പെട്ട ചിത്രീകരണം നിരീക്ഷിച്ച് ശരിയായ ജോഡി തെരഞ്ഞെടുക്കുക

Which carpal bone fracture causes median nerve involvement ?