Question:കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?Aനെയ്യാറ്റിൻകരBപാറശാലCകാസർകോഡ്Dമഞ്ചേശ്വരംAnswer: D. മഞ്ചേശ്വരം