Question:

കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?

Aഉപ്പള കായൽ

Bവേമ്പനാട്ട് കായൽ

Cശാസ്താംകോട്ട കായൽ

Dവെള്ളായണി കായൽ

Answer:

A. ഉപ്പള കായൽ

Explanation:

  • കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം- കേരളം  
  •  കേരളത്തിലെ കായലുകളുടെ എണ്ണം- 34  
  •  കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം- 7
  • കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ - ഉപ്പള കായൽ (കാസർഗോഡ് )
  • കേരളത്തിലെ ഏറ്റവും വലിയ കായൽ -വേമ്പനാട്ടുകായൽ.
  •  കേരളത്തിലെ ഏറ്റവും വലിയശുദ്ധജല തടാകം- ശാസ്താംകോട്ട കായൽ.
  • കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ -ശാസ്താംകോട്ട കായൽ.
  • കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം- പൂക്കോട് തടാകം.
  • ഏറ്റവും തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകം -വെള്ളായണി  കായൽ(തിരുവനന്തപുരം )

Related Questions:

മുരിയാട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?

കേരളത്തിലെ ഏക ഓക്സ്ബോ തടാകമായ വെന്തല തടാകം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഏത് കായലിന്‍റെ തീരത്താണ് കുട്ടനാട് സ്ഥിതി ചെയ്യുന്നത്?

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?

കേരളത്തിലെ ശുദ്ധജല തടാകം ?