Question:
ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വത നിര?
Aമാൾവ
Bആരവല്ലി
Cവിന്ധ്യ
Dശത്പുര
Answer:
B. ആരവല്ലി
Explanation:
ആരവല്ലി
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കു പർവ്വത നിര
- ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു
- രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്നു
- ഇതിലെ ജൈന തീർത്ഥാടന കേന്ദ്രം - ദിൽവാരക്ഷേത്രം
- പ്രസിദ്ധ സുഖവാസ കേന്ദ്രം - മൌണ്ട് അബു (രാജസ്ഥാൻ )
- മൌണ്ട് അബുവിന്റെ പഴയ പേര് - അർബുദാഞ്ചൽ
- ഹാൽഡിഘട്ട് ചുരം സ്ഥിതി ചെയ്യുന്നത് ഇതിലാണ്