Question:
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ദ്രാവിഡ ഭാഷകളിൽ ഉള്ള അർഥങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി നിർമ്മിച്ച ഓൺലൈൻ നിഘണ്ടു ഏത് ?
Aസമം
Bവിക്കി നിഘണ്ടു
Cപച്ച മലയാളം
Dസമഗ്ര
Answer:
A. സമം
Explanation:
• ചതുർദ്രാവിഡ ഭാഷാ നിഘണ്ടുവിൻറെ ഓൺലൈൻ പതിപ്പാണ് "സമം" • ചതുർദ്രാവിഡ ഭാഷാ നിഘണ്ടു തയാറാക്കിയത് - ഞാട്യേല ശ്രീധരൻ • മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഉള്ള അർഥങ്ങൾ ആണ് ഉള്ളടക്കം • "സമം" ഓൺലൈൻ നിഘണ്ടു തയാറാക്കിയത് - ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ