Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ?

Aഫ്യൂജിയാമ

Bവെസൂവിയസ്

Cബാരൻ

Dക്രാക്കത്തുവ

Answer:

C. ബാരൻ

Read Explanation:

അഗ്നി പർവ്വതങ്ങൾ

  • തിളച്ചുരുകിയ മാഗ്മ ദ്രവരൂപത്തിലോ, ബാഷ്പമായോ, രണ്ടും ചേർന്നോ വൻതോതിൽ ഗ്രഹോപരിതലത്തിലേക്ക് ബഹിർഗമിക്കുന്ന ഭൂവല്കച്ഛിദ്രമാണ് അഗ്നിപർവ്വതം
  • ഭൂമധ്യരേഖയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അഗ്നിപർവ്വതം - ക്യോട്ടോ
  • 'വിശുദ്ധ പർവതം' എന്നറിയപ്പെടുന്ന അഗ്നിപർവ്വതം-മൗണ്ട് ഫ്യൂജി

അഗ്നിപർവ്വതം പ്രധാനമായും 3 വിധമാണുള്ളത് :

  1. സജീവ അഗ്നിപർവ്വതം
  2. നിർജീവ അഗ്നിപർവ്വതം
  3. സുഷ്പ്തിയിലാണ്ടവ

സജീവ അഗ്നിപർവ്വതം

  • തുടർച്ചയായി സ്ഫോടനം നടക്കുന്ന അഗ്നിപർവ്വതങ്ങൾ
  • ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം - മോണോലോവ
  • ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം : ആന്തമാനിലെ ബാരൻ ദ്വീപുകൾ

നിർജീവ അഗ്നിപർവ്വതം

  • വർഷങ്ങൾക് മുമ്പ് പൊട്ടിതെറിച്ചതും പിന്നീട് മാഗ്മ രൂപീകരണം നടക്കാത്തതുമായ അഗ്നി പർവ്വതങ്ങൾ
  • ഇന്ത്യയിലെ നിർജീവ അഗ്നിപർവ്വതം - നാർക്കോണ്ടം

സുഷുപ്തിയിലാണ്ട അഗ്നിപർവതം

  • ഒരു കാലത്ത് പൊട്ടി തെറിച്ചതും എന്നാൽ ഇപ്പോൾ ശാന്തമായി തീർന്നതുമായ അഗ്നിപർവ്വതം
  • ഉദാഹരണം - വെസുവിയസ് (ഇറ്റലി), കിളിമഞ്ചാരോ (ആഫ്രിക്ക)


Related Questions:

കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏത് പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
Which is the highest peak of the Aravalli Range?
തന്നിരിക്കുന്ന പ്രസ്താവനകളിൽ ഹിമാലയത്തെ സംബന്ധിച്ച് തെറ്റായത് ഏത് ?
The only live Volcano in India :
The Patkai hills are part of the............... mountains.