തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?Aകാട്ടാക്കടBഅരിപ്പCതൈക്കാട്Dകഴക്കൂട്ടംAnswer: B. അരിപ്പRead Explanation:അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തുപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം.Open explanation in App