കേന്ദ്ര സർക്കാരിൻറെ സ്മാർട്ട് സിറ്റി 2.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം ഏത് ?Aതിരുവനന്തപുരംBകൊല്ലംCകൊച്ചിDകോഴിക്കോട്Answer: A. തിരുവനന്തപുരംRead Explanation:• സ്മാർട്ട് സിറ്റി 2.0 പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 18 നഗരങ്ങളെ ആണ് തിരഞ്ഞെടുത്തത് • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര നഗരകാര്യ മന്ത്രാലയംOpen explanation in App