ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിപാദിക്കുന്ന ഒരേയൊരു തീയതി ഏത് ?A1947 ആഗസ്റ്റ് 15B1947 ജനുവരി 22C1949 നവംബർ 26D1946 ഡിസംബർ 13Answer: C. 1949 നവംബർ 26Read Explanation: ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം -1976 (42 ഭേദഗതി ) ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് -കെ .എം .മുൻഷി ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -N .A ഫൽക്കി വാല Open explanation in App