Question:

കേരള ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ?

Aകൊല്ലം

Bആലപ്പുഴ

Cതൃശ്ശൂർ

Dകാസർഗോഡ്

Answer:

B. ആലപ്പുഴ

Explanation:

• കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളും അതിതീവ്രമായതോ, തീവ്രമായതോ ആയ ഉരുൾപൊട്ടൽ സാധ്യത ഉള്ള പ്രദേശങ്ങൾ ആണ്


Related Questions:

പത്തനംതിട്ടയുടെ സംസ്കാരിക തലസ്ഥാനം ഏത്?

കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?

ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?

ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്ന പക്ഷിയായ "ആർട്ടിക് ടേണിനെ" കണ്ടെത്തിയ "മാപ്പിള ബേ" (Mappila Bay) എന്ന പ്രദേശം കേരളത്തിലെ ഏത് ജില്ലയിൽ ആണ് ?

കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?