Question:

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ?

Aവയനാട്

Bഇടുക്കി

Cകാസർകോട്

Dമലപ്പുറം

Answer:

A. വയനാട്

Explanation:

കർണാടകയുമായും തമിഴ്നാടുമായും വയനാട് അതിർത്തി പങ്കിടുന്നു.


Related Questions:

ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ല ഏതാണ് ?

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല?

സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ ഭരണകൂടമാണ്?

ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല ഏതാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ വ്യവസായ സ്ഥാപനങ്ങളുള്ള ജില്ല ഏതാണ്?