Question:

ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cഭൂട്ടാൻ

Dസിംഗപ്പൂർ

Answer:

A. ശ്രീലങ്ക

Explanation:

ശ്രീനാരായണ ഗുരു 2 തവണ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. 1918-ലാണ് ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്, രണ്ടാമതായി 1926 -ലാണ് ഗുരു ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടനയാണ് സിലോൺ വിജ്ഞാനോദയം സഭ(സിലോണിലെ കഷ്ടതയനുഭവിക്കുന്ന മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സംഘടന തുടങ്ങിയത്). തീവണ്ടി മാര്‍ഗമായി മര്‍ഡാന എന്ന സ്റ്റേഷനിലാണ് ഗുരു ഇറങ്ങിയത്.


Related Questions:

വൈക്കം സത്യാഗ്രഹം തുടങ്ങിയതാര് ?

സഹോദരൻ അയ്യപ്പൻ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ ?

The first to perform mirror consecration in South India was?

‘Pracheena Malayalam’ was authored by ?

Name the Kerala reformer known as 'Father of Literacy'?