ഉത്തരകേരളത്തിലെ ഏക ശുദ്ധജല തടാകം ഏത് ?Aവെള്ളായണി കായൽBശാസ്താംകോട്ട കായൽCപൂക്കോട് തടാകംDഇവയൊന്നുമല്ലAnswer: C. പൂക്കോട് തടാകംRead Explanation:• പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല - വയനാട് • സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം - പൂക്കോട് തടാകംOpen explanation in App