Question:

2023 ജനുവരിയിൽ പ്രസിദ്ധികരിച്ച ലോകത്തിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ 100 ഉൾപ്പെട്ട ഒരേ ഒരു ഇന്ത്യൻ കമ്പനി ഏതാണ് ?

Aഹിന്ദുസ്ഥാൻ യൂണിലിവർ

Bടാറ്റ ഗ്രൂപ്പ്

Cറിലയൻസ് ഗ്രൂപ്പ്

Dബൈജൂസ്‌

Answer:

B. ടാറ്റ ഗ്രൂപ്പ്

Explanation:

• പട്ടിക തയാറാക്കിയത് - ബ്രാൻഡ് ഫിനാൻസ് കമ്പനി • ഇന്ത്യൻ കമ്പനികളിൽ രണ്ടാം സ്ഥാനം - ഇൻഫോസിസ്


Related Questions:

കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ?

സുബ്രതാ റോയ് ഏതു ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2022-23 സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ഏതാണ് ?

The Second Industrial Policy was declared in?

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?