കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ഏത് ?Aകണ്ണൂർBതൃശ്ശൂർCകൊച്ചിDകൊല്ലംAnswer: B. തൃശ്ശൂർRead Explanation:തൃശൂർ കോർപ്പറേഷൻ ആണ് കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ.Open explanation in App