കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ഏതാണ് ?Aശാസ്താംകോട്ടBവൈന്തല തടാകംCപൂക്കോട് തടാകംDമേപ്പാടിAnswer: B. വൈന്തല തടാകംRead Explanation:പുഴകള്‍ ഗതിമാറി ഒഴുകുന്നതുമൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്‌സ്‌ബോ തടാകങ്ങള്‍. നിരവധി ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ് ഓരോ ഓക്‌സ്‌ബോ തടാകങ്ങളും Open explanation in App