Question:
വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?
Aക്രിപ്‌റ്റൺ
Bആർഗോൺ
Cനിയോൺ
Dറഡോൺ
Answer:
D. റഡോൺ
Explanation:
നിറവും മണവും രുചിയും ഇല്ലാത്തതും പ്രകൃത്യാ കാണപ്പെടുന്നതും റേഡിയോആക്ടീവുമായ ഒരു ഉൽകൃഷ്ട വാതകമാണ് റഡോൺ.
തോറിയം, യുറേനിയം എന്നിവയുടെ ശോഷണഫലമായുണ്ടാകുന്ന റേഡിയത്തിന്റെ ശോഷണത്തിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.
സാധാരണ അവസ്ഥയിൽ വാതകാവസ്ഥലായിരിക്കുന്ന പദാർത്ഥങ്ങളിൽ ഏറ്റവും ഭാരമേറിയ ഒന്നാണിത്.