App Logo

No.1 PSC Learning App

1M+ Downloads

കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേ ഒരു സ്റ്റീല്‍ പ്ലാൻ്റ് ഏതാണ് ?

Aടാറ്റാസ്റ്റീല്‍ പ്ലാന്‍റ്

Bധൈത്രി സ്റ്റീല്‍ പ്ലാന്‍റ്

Cസേലം സ്റ്റീല്‍ പ്ലാന്‍റ്

Dവിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്

Answer:

D. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്‍റ്

Read Explanation:

Visakhapatnam Steel Plant was separated from SAIL and RINL was made the corporate entity of Visakhapatnam Steel Plant in April 1982. Vizag Steel Plant is the only Indian shore-based steel plant and is situated on 33,000 acres (13,000 ha), and is poised to expand to produce up to 20 MT in a single campus.


Related Questions:

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?

റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?

India's first jute mill was founded in 1854 in