Question:

ഇരുമ്പിന്റെ അയിര് ഏത്?

Aബോക്സൈറ്റ്

Bകുപ്രൈറ്റ്

Cകലാമിൻ

Dഹേമറ്റൈറ്റ്

Answer:

D. ഹേമറ്റൈറ്റ്

Explanation:

  • ഇരുമ്പിന്റെ മറ്റ് അയിരുകൾ - മാഗ്നറ്റൈറ്റ്, അയൺ പൈറൈറ്റിസ്
  • ബോക്സൈറ്റ്: This is the primary ore of aluminum. / അലൂമിനിയത്തിൻ്റെ പ്രാഥമിക അയിര് ആണ്
  • കലാമിൻ: This is an ore of zinc, primarily containing zinc carbonate or zinc silicate. / ഇത് സിങ്കിൻ്റെ ഒരു അയിര് ആണ്.
  • കുപ്രൈറ്റ്: This is an ore of copper, containing copper(I) oxide. / copperൻ്റെ അയിര് ആണ്

Related Questions:

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക ?

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം

 

The iron ore which has the maximum iron content is .....