Question:

സാർ ചക്രവർത്തിമാരുടെ കൊട്ടാരമാണ് ?

Aഅൽഹംദ്ര കൊട്ടാരം

Bവെസെല്ലാസ് കൊട്ടാരം

Cബക്കിങ്ഹാം കൊട്ടാരം

Dക്രിമിയർ കൊട്ടാരം

Answer:

D. ക്രിമിയർ കൊട്ടാരം


Related Questions:

കമ്മ്യൂണിസ്റ്റ് ഇൻറ്റർനാഷണൽ എന്ന പേരിൽ അറിയപ്പെടുന്ന ഇൻറ്റർനാഷണൽ ഏതാണ് ?

ടോൾസ്റ്റോയ് കൃതികളെ റഷ്യൻ വിപ്ലവത്തിൻ്റെ കണ്ണാടി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ ?

തുർക്കിയെ യൂറോപ്പിന്റെ രോഗി എന്ന് ആദ്യമായി വിളിച്ച റഷ്യൻ ചക്രവർത്തി ആരാണ് ?

റഷ്യൻ വിപ്ലവസമയത്തെ റഷ്യൻ ഭരണാധികാരി ആരായിരുന്നു ?