ഭൂവൽക്കത്തിന് താഴെയായി കാണപ്പെടുന്ന ഭാഗം ഏതാണ് ?
Read Explanation:
മാന്റില്‍
- ഭൂവല്ക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു
- ഭൂവല്ക്കപാളിക്ക് താഴെ തുടങ്ങി 900 കി.മീ. വരെയാണ് ഇതിൻറെ സ്ഥാനം
- ഉപരിമാന്റില്‍, അധോമാന്റില്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്
-
- സിലിക്കോൺ സംയുക്തങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഉപരിമാന്റില്‍ ഖരാവ സ്ഥായിലാണ്.
- ഉപരിമാന്റിലിന് താഴെയായി സ്ഥിതി ചെയ്യുന്ന അധോമാന്റില്‍ പാളിയില്‍ പദാര്‍ത്ഥങ്ങള്‍ അർധദ്രവാസ്ഥാവയിലാണ്.