ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?AതിരുനാവായBപൊന്നാനിCചമ്രവട്ടംDഇവയൊന്നുമല്ലAnswer: B. പൊന്നാനിRead Explanation:പൊന്നാനിയിൽ വച്ചാണ് ഭാരത പുഴ അറബിക്കടലിനോട് ചേരുന്നത്.Open explanation in App