Question:
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?
Aഉണർവ്
Bഅതിജീവിക
Cകാവൽ പ്ലസ്
Dകാതോർത്ത്
Answer:
C. കാവൽ പ്ലസ്
Explanation:
സംരക്ഷിക്കാന്‍ ആരുമില്ലാത്തവര്‍, ബാലവിവാഹം പോലുള്ളവയുടെ ഇരകള്‍, ശിശു സംരക്ഷണ സമിതി മുമ്ബാകെ എത്തുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍, ലൈംഗികാതിക്രമത്തിന് ഇരയായായവര്‍ തുടങ്ങിയവര്‍ക്ക് സാമൂഹ്യ ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിയാണിത്.