Question:

കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?

Aനിലാവ്

Bദ്യുതി

Cഫിലമെന്റ് ഫ്രീ കേരള

Dസൗര

Answer:

C. ഫിലമെന്റ് ഫ്രീ കേരള


Related Questions:

ഗ്രാമ പ്രദേശത്തെ സ്ത്രീകളെ സ്വയം സഹായ സംഘങ്ങളിലൂടെ സാമൂഹികമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെ 2001 ൽ നിലവിൽ വന്ന പദ്ധതി ഏത് ?

കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പിലാക്കിയ ജൈവ പാട്ട കൃഷി സമ്പ്രദായമാണ് :

ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?

വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന "വിവാ കേരളം" ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?

undefined