Question:
കേരളത്തിലെ ഗിരിവർഗ്ഗ വിഭാഗക്കാരുടെയിടയിൽ ശ്രദ്ധേയമായ നൃത്തരൂപമേത്?
Aപടയണി
Bകാക്കാരിശ്ശി നാടകം
Cമുടിയാട്ടം
Dതിറ
Answer:
B. കാക്കാരിശ്ശി നാടകം
Explanation:
കാക്കാലച്ചി നാടകം, കാക്കാല നാടകം, കാക്കാ ചരിതം എന്നീ പേരുകളിലും കാക്കാരിശ്ശി നാടകം അറിയപ്പെടാറുണ്ട്.