തട്ടേക്കാട് പക്ഷി സങ്കേതത്തിൽ കാണപ്പെടുന്ന സംരക്ഷിത ജീവി ഏത് ?AമയിൽBമാക്കാച്ചിക്കാടCകടവാവൽDകടുവ ചിലന്തിAnswer: B. മാക്കാച്ചിക്കാടRead Explanation: എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് പക്ഷിസങ്കേതം ഏറെ പ്രശസ്തമായ പക്ഷിസങ്കേതമാണ്. 1983-ലാണ് ഇത് ആരംഭിച്ചത്. Open explanation in App