Question:

ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?

Aപ്രാട്ടിയം

Bഡ്യൂട്ടിരിയം

Cഓസോൺ

Dട്രിഷിയം

Answer:

D. ട്രിഷിയം

Explanation:

ഹൈഡ്രജൻ (Hydrogen):

  • സൂര്യനിലെ ഊർജ സ്രോതസ്സാണ് ഹൈഡ്രജൻ
  • ഏറ്റവും ലഘുവായ ആറ്റം - ഹൈഡ്രജൻ

  • ഏറ്റവും ഭാരം കുറഞ്ഞ വാതകം - ഹൈഡ്രജൻ

  • ഹൈഡ്രജൻ കണ്ടുപിടിച്ചത് - ഹെൻ‌റി കാവൻഡിഷ്
  • ഹൈഡ്രജന്റെ പ്രതീകം - H

  • ഹൈഡ്രജന്റെ അറ്റോമിക നമ്പര്‍ - 1

ഹൈഡ്രജന്റെ ഐസോടോപ്പുകൾ:

  • പ്രോട്ടിയം, ഡ്യൂറ്റീരിയം, ട്രിഷിയം എന്നിവ ഹൈഡ്രജന്റെ ഐസോടോപ്പുകളാണ്
  • പ്രോട്ടിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഉണ്ട്.
  • ഡ്യൂട്ടീരിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഉണ്ട്.
  • ട്രിഷിയത്തിന് ഒരു ഇലക്ട്രോണും ഒരു പ്രോട്ടോണും രണ്ട് ന്യൂട്രോണും ഉണ്ട്.

Related Questions:

ഇരുമ്പിന്റെ അയിര് ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

അലുമിനിയത്തിന്റെ അയിര് :

lonisation energy is lowest for:

The element which shows variable valency: