Question:

പഞ്ചാബിലെ സത്ലജ് നദിയിൽ നിന്ന് കണ്ടെത്തിയ അപൂർവ്വലോഹം ഏത് ?

Aഓസ്മിയം

Bടാൻറ്റലം

Cഇറിഡിയം

Dഫ്രാൻസിയം

Answer:

B. ടാൻറ്റലം

Explanation:

• ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അപൂർവ്വലോഹം ആണ് ടാൻറ്റലം • ടാൻറ്റലത്തിൻറെ അറ്റോമിക് നമ്പർ - 73


Related Questions:

ശ്രീശൈലം അണക്കെട്ട് ഏത് നദിയിലാണ്?

The river known as “Sorrow of Bihar”:

ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?

ഏത് നദിയിലെ ജലസേചന പദ്ധതിയാണ് സർദാർ സരോവർ ?

Name the river mentioned by Kautilya in his Arthasasthra :