Question:

പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aസേവ ഔട്ട്റീച്ച്

Bകർമ്മ ഔട്ട്റീച്ച്

Cഉചിത് പോർട്ടൽ

Dസ്പർശ് ഔട്ട്റീച്ച്

Answer:

D. സ്പർശ് ഔട്ട്റീച്ച്

Explanation:

  • പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി - സ്പർശ് ഔട്ട്റീച്ച്
  • ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാൾ മൂന്ന് മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ - ബ്രഹ്മോസ്
  • 2023 മെയിൽ രാത്രി വിമാനം ലാൻഡ് ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ച ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ - ഐ. എൻ . എസ് വിക്രാന്ത്
  • 2023 മെയിൽ ഐ. എസ് . ആർ . ഒ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം - എൻ. വി. എസ് -01

Related Questions:

2023 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ആരാണ് ?

ആദ്യമായി വനിത ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം ഏതാണ് ?

ഇന്ത്യയുടെ കരസേനാ മേധാവി ?

സതേൺ നേവൽ കമാന്റ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?

താഴെ പറയുന്നതിൽ ' Submarine-Launched Ballistic Missile (SLBM) ' ഏതാണ് ?