Question:

സാധുക്കളായ വിധവകൾക്കും നിയമപരമായ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള വനിതാ-ശിശു വികസന വകുപ്പിൻറെ പദ്ധതി ഏത് ?

Aസ്നേഹ സ്‌പർശം

Bതൂവൽ സ്‌പർശം

Cമംഗല്യ

Dസ്നേഹിത

Answer:

C. മംഗല്യ

Explanation:

  • BPL വിഭാഗത്തിൽപ്പെട്ട 18നും അമ്പതിനും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകൾ നിയമപരമായ വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് ₹25,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ.

Related Questions:

തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?

കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?

കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?

undefined

ദാരിദ്ര നിർമ്മാർജ്ജനത്തിൻ്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം?