Question:

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കലാരൂപം ?

Aപടയണി

Bമുടിയേറ്റ്

Cതെയ്യം

Dചാക്യാർകൂത്ത്

Answer:

B. മുടിയേറ്റ്


Related Questions:

യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവീക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ?

മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് ..... എന്ന പേര് വന്നത്.

യൂനസ്‌കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?

മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?

സ്റ്റെൻസിൽ അക്രിലിക് ആർട്ടിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയ മലയാളി വിദ്യാർത്ഥി ?