Question:
2023 നവംബറിൽ ഐ എസ് ഓ സർട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ രണ്ടാമത്തെ കളക്ടറേറ്റ് ഏത് ?
Aഎറണാകുളം
Bകോഴിക്കോട്
Cതിരുവനന്തപുരം
Dകൊല്ലം
Answer:
C. തിരുവനന്തപുരം
Explanation:
• തിരുവനന്തപുരം കളക്ടറേറ്റിൽ ലഭിച്ച സർട്ടിഫിക്കേഷന്‍ - ഐ എസ് ഓ 9001:2015 • ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കളക്ടറേറ്റ് - കോട്ടയം • ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ സബ് കളക്ടറുടെ ഓഫീസ് - തിരുവനന്തപുരം