കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?Aപള്ളിവാസൽBശബരിഗിരിCചെങ്കുളംDപന്നിയാർAnswer: C. ചെങ്കുളംRead Explanation:പല്ലിവാസൽ ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത് 14 വർഷത്തിന് ശേഷം 1954ലാണ് ചെങ്കുളം പദ്ധതി കമ്മീഷൻ ചെയ്യുന്നത്. പള്ളിവാസൽ നിലയത്തിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളവും മുതിർപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.Open explanation in App