Question:

തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം ഏത്?

Aഅർജന്റീന

Bബ്രസീൽ

Cപെറു

Dഇക്വഡോർ

Answer:

A. അർജന്റീന

Explanation:

• തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം - ബ്രസീൽ • തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം - ബ്രസീൽ


Related Questions:

ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?

ഏഷ്യയുടെ പടിഞ്ഞാറേ അറ്റമായ ' ബാബ മുനമ്പ് ' ഏതു രാജ്യത്താണ് ?

"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?

ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ സ്കാൻഡിനേവിയൻ രാജ്യം ഏത് ?

'ഏഷ്യയിലെ രോഗി' എന്നറിയപ്പെടുന്ന രാജ്യം ഏത്?